Uncategorized
എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ടി വി രാജീവിന്റെ നേതൃത്വത്തിൽ വീടുകളിലെത്തി അനുമോദിച്ചു, ഈ മഹാമാരിക്കാലത്തും മികച്ച വിജയമാണ് വാർഡിലെ വിദ്യാർത്ഥികൾ നേടിയത്
