Arakkulam

അറക്കുളം പൊങ്ങോലയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (80) അന്തരിച്ചു

തൊടുപുഴ :അറക്കുളം പൊങ്ങോലയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (80) അന്തരിച്ചു. സംസ്‌കാരം (17.8) ചൊവ്വാഴ്ച രാവിലെ 10 ന് സെന്റ് മേരീസ് പഴയപള്ളിയിൽ. പരേത കടനാട് കണ്ണംകുളത്ത് കുടുംബാംഗം. മക്കൾ ലിസി, സാലി, ബേബി, രാജു, സാജു, മിനി, മരുമക്കൾ അറക്കുളം മൂത്തേടം ജോസ്, വെട്ടിമറ്റം തുണ്ടത്തിൽ ടോമി, തട്ടക്കുഴ അറയ്ക്കൽ ജെസ്സി, മൂലമറ്റം കളത്തുകുന്നേൽറെനി, കാക്കൊമ്പ് മണ്ണാറാത്ത് ബിൻസി, വെള്ളിയാമറ്റം വെട്ടത്ത് സജി.

Related Articles

Back to top button
error: Content is protected !!