Uncategorized
പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിൽ എത്തി പുരസ്‌കാരം നൽകി ആദരിച്ചു


കുമാരമംഗലം : കുമാരമംഗലം പഞ്ചായത്ത് 7-ാം വാർഡ് (പെരുമ്പിള്ളിച്ചിറ )പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വീടുകളിൽ എത്തി പുരസ്‌കാരം നൽകി ആദരിച്ചു എം എസ് എഫ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് വാർഡ് മെമ്പർ ലൈല കെരീം ഉൽഘടനം ചെയ്തു. യുത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അജാസ് പുത്തൻപുര. വാർഡ് പ്രസിഡന്റ് ഉമ്മർ കളയാതിങ്കൾ. സെക്രട്ടറി എം യു ജമാൽ എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് മുനീർ മുഹമ്മദ്. വനിതാലീഗ് പ്രസിഡന്റ് സെലീന ഹുസൻ എന്നിവർ പ്രസംഗിച്ചു .
