Kudayathoor
കുടയത്തൂര്‍, പുറപ്പുഴ കൃഷി ഭവനുകളില്‍ തെങ്ങിന്‍തൈ


തൊടുപുഴ: കുടയത്തൂര്‍ കൃഷിഭവനില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ മേല്‍ത്തരം കുറ്റ്യാടി തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. ഫോണ്‍: 9383470976.
പുറപ്പുഴ കൃഷിഭവനില്‍ ടി, ഡി സങ്കര ഇനത്തില്‍പ്പെട്ട കേരശ്രീ തെങ്ങിന്‍തൈകള്‍ കൃഷിഭവനില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. തൈകള്‍ ബുധനാഴ്ച രാവിലെ 11 മുതല്‍ വിതരണം ചെയ്യും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനില്‍ നേരിട്ടെത്തി തൈകള്‍ വാങ്ങേണ്ടതാണ്.
