Idukki
ക്ഷീര കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം


ഇടുക്കി : ക്ഷീര പരിശീലന കേന്ദ്രം, ക്ഷീര കര്‍ഷകര്‍ക്കായി ‘പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് എന്ന വിഷയത്തില്‍ ജൂലൈ 15 രാവിലെ 11.30 ന് ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് ജൂലൈ 14ന് വൈകുന്നേരം 5 ന് മുമ്പായി 0471-2440911 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ പേര്, മേല്‍വിലാസം, വാട്സാപ്പ് നമ്പര്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
