Uncategorized

ജെ.സി.ഐ. തൊടുപുഴ ഗ്രാന്റ് മൊബൈല്‍ ഫോണ്‍  വിതരണം ചെയ്തു 

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ നേതൃത്വത്തില്‍ ഒളമറ്റം അറയ്ക്കപ്പാറ വാര്‍ഡിലെ നിര്‍ധന കുടുംബത്തില്‍ കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ കൈമാറി. ഗ്രാന്റ് മെമ്പറും വിനായക ഹോട്ടല്‍ ഉടമയുമായ അരുണ്‍ ബാബു ആണ് ഫോണ്‍ സ്‌പോണ്‍സര്‍ ചെയ്തത്. ജെ.സി.ഐ. തൊടുപുഴ ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, വാര്‍ഡ് കൗണ്‍സിലര്‍ ഷീന്‍ വര്‍ഗീസ്, സോണ്‍ വൈസ് പ്രസിഡന്റ് ജോണ്‍ പി.ഡി, സെക്രട്ടറി മനു തോമസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!