Uncategorized
ദുരിത കാലത്ത് വീണ്ടും പ്രോഗ്രസീവ് ടെക്കീസിന്റെ കൈത്താങ്ങ്


ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥിക്ക് ഐ ടി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ നേത്യത്വത്തിൽ നൽകിയ മൊബൈൽ ഫോൺ കൂട്ടായ്മയുടെ പ്രതിനിധി ശ്രീമതി ഷിനുമോൾ രാഹുൽ വാർഡംഗം ശ്രീ റ്റി വി രാജീവിന്റെ സാന്നിധ്യത്തിൽ വിദ്യാർത്ഥിക്ക് കൈമാറി ഇത് രണ്ടാം തവണയാണ് പ്രോഗ്രസീവ് ടെക്കീസ് പഠനാവശ്യം ഉടുമ്പന്നൂരിൽ മൊബൈൽ ഫോണുകൾ നൽകിയത്
