Uncategorized
ചുഴലിക്കാറ്റില്‍ നാശനഷ്ടം: നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്ലിംലീഗ്


തൊടുപുഴ: കോടിക്കുളം പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി എം അബ്ബാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
