Idukki
ജില്ലാ ആശുപത്രിയില്‍ ഡോക്ടഴ്സ് ദിനാചരണം
തൊടുപുഴ: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോക്ടര്‍മാരെയും കോവിഡ് മുന്നണി പോരാളികളായ വിവിധ വിഭാഗം ജീവനക്കാരുടെ പ്രതിനിധികളെയും ആദരിച്ചു. ഐ.എം.എ പ്രസിഡന്റ് സുമി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി ആര് അധ്യക്ഷത വഹിച്ചു. ആര്.എം.ഒ ഡോ. പ്രീതി, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രമേഷ് ചന്ദ്രന്, ഡോ. സിത്താര മാത്യു, സ്റ്റാഫ് സെക്രട്ടറി കെ.ആര്. രഘു എന്നിവര്‍ പ്രസംദഗിച്ചു.