Uncategorized
സ്‌നേഹ വീടിന്റ താക്കോല്‍ ദാനം ഇന്ന്


വഴിത്തല: ജെ.സി.ഐ വഴിത്തലയുടെ നേതൃത്വത്തില്‍ പുറപ്പുഴ ചിറ്റടിയില്‍ രാജുവിന്റെ കുടുംബത്തിന് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ 10 ന് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. 620 സ്‌ക്വയര്‍ ഫീറ്റ് വീട് നൂറ് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
