Kudayathoor

കുടയത്തൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

തൊടുപുഴ: കുടയത്തൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക് യാത്രക്കാരന് പരുക്ക്. കുടയത്തൂർ ആനക്കയം പൊന്നാ മറ്റത്തിൽ സാബു ജോസഫി (55) വിനാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 8.30 ന് കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മുന്നിലാണ് അപകടം നടന്നത് . മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തൊടുപുഴ ഭാഗത്തേക്ക് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ

സാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!