Uncategorized

വാഹനത്തിനു ടെണ്ടര്‍ ക്ഷണിച്ചു

വണ്ടൻമേട് : വണ്ടന്‍മേട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത ശിശുവികസന വകുപ്പ് ഐസിഡിഎസ് കട്ടപ്പന അഡീഷണല്‍ പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2021-22 സാമ്പത്തിക വര്‍ഷം (2021 സെപ്റ്റംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് വരെ) ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 26 ഉച്ചയ്ക്ക് ഒരു മണിവരെ. കൂടുതല്‍ വിവരങ്ങള്‍ വണ്ടന്‍മേട് ഐസിഡിഎസ് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04868 277189, 9745506022

Related Articles

Back to top button
error: Content is protected !!