Uncategorized
പുറപ്പുഴ: ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന്


പുറപ്പുഴ :പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനംഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍ നിര്‍വ്വഹിക്കും. വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരന്‍,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിജി ഷാജി,ജില്ലാ മിഷന്‍ എഡി എം.സി ഷാജിമോന്‍, എ ആര്‍ ഉഷ, മെല്‍ബി എന്നിവര്‍ പങ്കെടുക്കും
