Uncategorized

പുറപ്പുഴ പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു 

പുറപ്പുഴ: പുറപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്് തോമസ് പയറ്റനാല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരന്‍, േബ്ലാക്ക് മെമ്പര്‍ അന്നു അഗസ്റ്റിയന്‍, പുറപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോണ്‍ ചിറയ്ക്കല്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിജി ഷാജി, മെമ്പര്‍മാരായ എ.കെ ഭാസ്‌ക്കരന്‍, ജോര്‍ജ് മുല്ലക്കരി, സിനി ജെസ്റ്റിന്‍, മിനി ടോമി, സൗമ്യ, അച്ചാമ്മ ജോയി, ജില്ലാ മിഷന്‍ എം.ഡി എം.സി ഷാജിമോന്‍, സെക്രട്ടറി എ.ആര്‍ ഉഷ, മെമ്പര്‍ സെക്രട്ടറി മെല്‍ബി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!