Vannappuram
വണ്ണപ്പുറം പഞ്ചായത്തില്‍ ജോലി ഒഴിവ്


വണ്ണപ്പുറം: പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസതികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കുറഞ്ഞ യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ (പട്ടികവര്‍ഗ വിഭാഗത്തിപ്പെട്ടവര്‍ മാത്രം). 17-ാണ് അവസാന തീയതി.
