Uncategorized
കെ. റയില്‍ ഉപേക്ഷിക്കണം: ജനകീയ സമിതി


തൊടുപുഴ: കെ റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി ജനതാല്‍പര്യം പരിഗണിച്ച് പിന്‍വലിക്കണമെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. ടി.ജെ. പീറ്റര്‍, സെബാസ്റ്റിയന്‍ എബ്രാഹം, എന്‍. വിനോദ്കുമാര്‍, ജഗന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
