Uncategorized
കാഞ്ഞാര്‍ കുന്നത്താനിക്കല്‍ കെ.ജി കരുണാകരന്‍ നായര്‍ നിര്യാതനായി


കാഞ്ഞാര്‍: കുന്നത്താനിക്കല്‍ കെ.ജി കരുണാകരന്‍ നായര്‍ (92) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: അമ്മിണിയമ്മ. മക്കള്‍: കെ.കെ. രാധാകൃഷ്ണന്‍ നായര്‍, കെ.കെ. മുരളീധരന്‍ നായര്‍, പുഷ്പലത: മരുമകന്‍: മോഹന്‍കുമാര്‍.
