Uncategorized
കരിങ്കുന്നം കാരുപ്ലാക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ നിര്യാതയായി


കരിങ്കുന്നം: കാരുപ്ലാക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (81) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് അഗസ്റ്റിയന്‍സ് പള്ളിയില്‍. പരേത പിറവം കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ വിന്‍സന്റ്, സുജ, സുമ, സുനി, സുനിത. മരുമക്കള്‍: മോളി
കുടിലില്‍ (കുറുമണ്ണ്), സജി ആളൂപറമ്പില്‍ (കിടങ്ങൂര്‍), റോബിസണ്‍ ഓരത്താനിയില്‍ (ഉഴവൂര്‍), ബെന്നി പടിയാനിക്കല്‍ (മാറിക), സജി ആശാന്‍തുണ്ടി തെക്കേതില്‍ (പന്തളം).
