Uncategorized
കരിങ്കുന്നം കൊച്ചുപറമ്പില്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ നിര്യാതയായി


കരിങ്കുന്നം: റിട്ട. സൈനിക ഉദ്യോഗസ്ഥന്‍ കൊച്ചുപറമ്പില്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത തെള്ളിതോട് വട്ടത്തൊട്ടിയില്‍ കുടുംബാംഗം. മക്കള്‍: ബെറ്റി (കാനഡ), മഞ്ജു (ഖത്തര്‍), സജി. മരുമക്കള്‍: രാജു കരോട്ടുകുന്നേല്‍ (മുട്ടം), കെന്നടി ചെറിയതടത്തില്‍ (ചെറുകര), അനീഷ് കുന്നുംപുറത്ത് (രാമമംഗലം).
