Uncategorized
കരിങ്കുന്നം വടക്കുംമുറി പാറടിയില്‍ പരേതനായ എന്‍.എ.ജോസിന്റെ ഭാര്യ മേരി നിര്യാതയായി


കരിങ്കുന്നം: വടക്കുംമുറി പാറടിയില്‍ പരേതനായ എന്‍.എ.ജോസിന്റെ ഭാര്യ മേരി (71) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് വടക്കുംമുറി സെന്റ് ജോസഫ് പള്ളിയില്‍. പരേത അരീക്കര നെടുംപേരില്‍ കുടുംബാംഗം. മക്കള്‍: സ്മിത, ബൈജു, ലിസ, ജിനി. മരുമക്കള്‍: ഷിബു പൂക്കുമ്പേല്‍ കളപ്പുരയില്‍ (പുറപ്പുഴ), ബിജു പി.സി. പുളിക്കല്‍ (കടവൂര്‍), ജെസന്‍ മാണി വാച്ചാച്ചിറയില്‍ (കുമരകം), ഷീജ തേരാടിയില്‍ (മുട്ടം).
