Karimannur

കരിമണ്ണൂര്‍ കൊല്ലിയില്‍ ദേവസ്യയുടെ ഭാര്യ മേരി നിര്യാതയായി

കരിമണ്ണൂര്‍: കൊല്ലിയില്‍ ദേവസ്യയുടെ ഭാര്യ മേരി (85) നിര്യാതയായി. സംസ്‌കാരം നടത്തി. പള്ളിക്കാമുറി കുഴിപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലൂയിസ് (റിട്ട. വാട്ടര്‍ അതോറിട്ടി, കോതമംഗലം), പരേതനായ ജോസ് (റിട്ട. വാട്ടര്‍ അതോറിട്ടി, തൊടുപുഴ), ജോര്‍ജ് സെബാസ്റ്റ്യന്‍ (റിട്ട.സ്റ്റാഫ് ,സെന്റ് സെബാസ്‌ററ്യന്‍സ് ഹൈസ്‌കൂള്‍, നെയ്യശേരി), മേരി (മോളി, റിട്ട. സ്റ്റാഫ് സെന്റ് മേരീസ് എച്ച്.എസ്.എസ് കാളിയാര്‍), എല്‍സി (എല്‍സമ്മ, ചിറ്റൂര്‍). മരുമക്കള്‍: സെലിന്‍ ഒറോപ്ലാക്കല്‍ (റിട്ട.സ്റ്റാഫ് ഗവ. യു.പി.എസ്,അത്താണി), സാലി (ലാബ് അസിസ്റ്റന്റ് സെന്റ് ജോസഫ് എച്ച്.എസ്.എസ്,കരിമണ്ണൂര്‍), ജോസ് വാലംപാറക്കല്‍ (കാളിയാര്‍), ജോസ് കൊച്ചുപറമ്പില്‍ (സൗദി).

Related Articles

Back to top button
error: Content is protected !!