Karimannur

കരിമണ്ണൂര്‍ വടക്കേല്‍ പരേതനായ ഔസേഫ് ചാക്കോയുടെ ഭാര്യ മറിയം നിര്യാതയായി

കരിമണ്ണൂര്‍: വടക്കേല്‍ പരേതനായ ഔസേഫ് ചാക്കോയുടെ ഭാര്യ മറിയം (94, മറിയക്കുട്ടി) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.

 

Related Articles

Back to top button
error: Content is protected !!