Uncategorized

കോളപ്ര ചക്കളത്ത് കാവില്‍ രാമായണ മാസാചരണം

കോളപ്ര: ചക്കളത്ത് കാവ് ഉമാമഹേശ്വരി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. ദിവസവും രാമായണ പാരായണവും വിശേഷാല്‍ പൂജയും ഭഗവത് സേവയും ഉണ്ടാകും.

Related Articles

Back to top button
error: Content is protected !!