Kudayathoor
കുടയത്തൂര്‍ ചെറുപറമ്പില്‍ ജയിംസ് നിര്യാതനായി


കുടയത്തൂര്‍: ചെറുപറമ്പില്‍ ജയിംസ് (79) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലമ്മ കളത്തൂര്‍ പറയരുമലയില്‍ കുടുംബാംഗം. മക്കള്‍: സിബി, സിനി, സിജി, സിബു. മരുമക്കള്‍: ലിനി, ബിനു പൗവത്തുപറമ്പില്‍, സൈജു പറയരുകുഴിയില്‍ (തെള്ളകം), ദീപ.
