Uncategorized

മുതലക്കോടം കൊച്ചുപറമ്പിൽ മത്തായി മകൻ അഗസ്തി നിര്യാതനായി

മുതലക്കോടം : മുതലക്കോടം  കൊച്ചുപറമ്പിൽ മത്തായി മകൻ അഗസ്തി (കുഞ്ഞേട്ടൻ) (80) നിര്യാതനായി. മക്കൾ റൂബി, ബെന്നി, സിസിലി, ജോർജ്കുട്ടി, ടൈറ്റസ്, ജോസഫ്, ജോൺസൺ. സംസ്കാരം നാളെ (27/8/21വെള്ളി )11മണിക്ക് മുതലകോടം st. ജോർജ് പള്ളിയിൽ 🙏

 

Related Articles

Back to top button
error: Content is protected !!