Muthalakodam
മുതലക്കോടം പിണക്കാട്ട് പരേതനായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ കൊച്ചുത്രേസ്യ നിര്യാതയായി


തൊടുപുഴ: തൃശിനാപ്പിള്ളി സെന്റ് ആന്‍സ് സഭ അങ്കമായ സിസ്റ്റര്‍ കൊച്ചുത്രേസ്യ പിണക്കാട്ട് (52, സാലി) നിര്യാതയായി. സംസ്‌കാരം നടത്തി. മുതലക്കോടം പിണക്കാട്ട് പരേതനായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകളാണ്. മുട്ടട, മറയുര്‍, പട്ടിത്താനം, ശക്തികുളങ്ങര, അയിര, ഇറ്റലി, തെഹ്റാന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ജെയിംസ് (യു.കെ), മാത്യു, ജോസ്, സിസ്റ്റര്‍ ലിന്‍സ്, ജോര്‍ജ്കുട്ടി, സണ്ണി, സെലി(കാനഡ), റെജി(കോതമംഗലം), സോളി(ദുബായ്). ഫാ. ഇമ്മാനുവല്‍ കാക്കനാട്ട് മാതൃസഹോദരനാണ്.
