Uncategorized
മുതലക്കോടം ചെമ്പരത്തി ടോമി ജേക്കബ് നിര്യാതനായി


തൊടുപുഴ: മുതലക്കോടം ചെമ്പരത്തി (പതിനാറില്‍) പരേതനായ വര്‍ഗീസ് ചാക്കോയുടെ മകന്‍ ടോമി ജേക്കബ് (65) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. ഭാര്യ ലൗലി ആയത്തുപടി നീരോലിക്കേല്‍ കുടുംബാംഗം. മക്കള്‍ : അനു, അഞ്ചു (ന്യൂസിലാന്‍ഡ്). മരുമക്കള്‍ : ജോര്‍ജ് പൈതോട്ടിയില്‍ (നരിയങ്ങാനം), പ്രവീണ്‍ വടക്കേവീട്ടിലാന്‍, മങ്കുഴി (ന്യൂസിലാന്‍ഡ്).
