Velliyamattom
കുമ്പങ്കല്ല് പാലം പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യം


തൊടുപുഴ : തൊടുപുഴ-വെള്ളിയാമറ്റം-പൂമാല റൂട്ടിലെ അപകടാവസ്ഥയിലായ കുമ്പംങ്കല്ല് പാലം അടിയന്തരമായി പുനര്‍ നിര്‍മിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി.കെ. സലീം പള്ളത്തുപറമ്പില്‍ ആവശ്യപ്പെട്ടു.
