Uncategorized

നെല്ലാപ്പാറ മുളകുകൊടിയനാല്‍ കുഞ്ഞുമോന്‍ നിര്യാതനായി

കരിങ്കുന്നം: നെല്ലാപ്പാറ മുളകുകൊടിയനാല്‍ കുഞ്ഞുമോന്‍ (61) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് നെടിയകാട് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ കുറിച്ചിത്താനം കിഴക്കേടത്ത് കുടുംബാംഗമാണ്. മക്കള്‍: ജിന്‍സി, ജിബി. മരുമക്കള്‍: റോബിന്‍സ് മരിയാപുരം.

Related Articles

Back to top button
error: Content is protected !!