Uncategorized
പി.ഡി.പി കിടപ്പ് സമരം 16 ന് മങ്ങാട്ടുകവലയില്‍


തൊടുപുഴ: തൊടുപുഴയുടെ കിഴക്കന്‍ മേഖലയോടുള്ള പി.ജെ ജോസഫ് എം.എല്‍.എയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ന് മങ്ങാട്ടുകവലയില്‍ കിടപ്പ് സമരം നടത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നജീബ് കളരിക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എ കബീര്‍ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് ജലീല്‍ ഉടുമ്പന്നൂര്‍ അധ്യക്ഷത വഹിക്കും.
