Uncategorized

ആലക്കോട് കൃഷിഭവനില്‍ കുരുമുളക് തൈ വിതരണം

ആലക്കോട്: കൃഷിഭവനില്‍ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ വിതരണത്തിന് തയാറായി. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം കൃഷിഭവനിലെത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!