Uncategorized

ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ കർക്കിടക വാവ് പ്രമാണിച്ചു ബലിതർപ്പണം ഉണ്ടായിരിക്കും.

തൊമ്മൻകുത്ത് :   കർക്കിടക വാവ് പ്രമാണിച്ചു ഓഗസ്റ്റ് 8ന് 40ഏക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ പിതൃമോക്ഷത്തിനായി രാവിലെ 6 മുതൽ 9മണി വരെ ബലിതർപ്പണം ഉണ്ടായിരിക്കും. തിലഹവനം, അടച്ചുനമസ്കാരം, പിതൃനമസ്ക്കാരം എന്നിവ ഉണ്ടായിരിക്കും. ചടങ്ങുകൾ മേൽ ശാന്തിമാരായ മനോജ്‌, ടിസ്മോൻ എന്നിവരുടെ കർമികത്വത്തിൽ നടക്കും. വഷിപാടുകൾ മുൻകുട്ടി ബുക്ക്ചെയ്യാൻ സൗകര്യമുണ്ട്. ഫോൺ 9961874971,8075798945

Related Articles

Back to top button
error: Content is protected !!