Uncategorized
സീറ്റ് ഒഴിവുകള്‍


പൈനാവ് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താഴെപ്പറയുന്ന ക്ലാസുകളില്‍ ഒഴിവുണ്ട്.
സൗജന്യ താമസ, ഭക്ഷണ സൗകര്യം ലഭ്യമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനം. റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കായി എല്ലാമാസവും 3000 രൂപ നല്‍കും.
ഒഴിവുകളുടെ വിവരം
7-ാം ക്ലാസ്- ആണ്‍കുട്ടികള്‍ 22, പെണ്‍കുട്ടികള്‍ 22
8-ാംക്ലാസ്- ആണ്‍കുട്ടികള്‍ 13, പെണ്‍കുട്ടികള്‍ 9
9-ാം ക്ലാസ് -ആണ്‍കുട്ടികള്‍ 4, പെണ്‍കുട്ടികള്‍ 8
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9747309513, 8111975911
