Uncategorized

നികുതി കൊള്ളക്കെതിരെ സമരം

മുതലക്കോടം: പെട്രോള്‍, ഡീസല്‍, പാചക വാതക നികുതി കൊള്ളക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുതലക്കോടത്ത് നടന്ന ധര്‍ണ ഡി.സി.സി മെംമ്പര്‍ സി. ഇ. മൈതീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ടി.ജെ പീറ്റര്‍, ജോര്‍ജ് താന്നിക്കല്‍, സനു കൃഷ്ണന്‍, കെ.എസ് ഹസന്‍ കുട്ടി, ഐവാന്‍ സെബാസ്റ്റിയന്‍, വി.എസ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!