Uncategorized

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും

കുമാരമംഗലം : മുസ്ലിം ലീഗ് പെരുമ്പിള്ളിച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ഇന്ന് വൈകിട്ട് 5മണിക്ക് പെരുമ്പിള്ളിചിറയിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ഷെമിന നാസർ ഉൽഘടനം ചെയ്യും വാർഡ് മെമ്പർ ലൈല കെരീം അദ്യഷതാ വഹിക്കും

Related Articles

Back to top button
error: Content is protected !!