Karimannor
കരിമണ്ണൂര്‍ യു.പി സ്‌കൂളില്‍ പഠനോപകരണം വിതരണം ചെയ്തു


കരിമണ്ണൂര്‍: യു.പി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോയ് അഗസ്റ്റിനില്‍ നിന്ന് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പൗലോസ് എം.ഒ, പി.ടി.എ പ്രസിഡന്റ് മിനി ജയ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ആന്‍സി സോജന്‍, വാര്‍ഡ് മെമ്പര്‍ ആന്‍സി സിറിയക്ക്, ക്ലബ് ട്രഷറര്‍ റോബി വര്‍ഗീസ്, മുന്‍ സെക്രട്ടറി ജോര്‍ജ്, എം.ടി.എ പ്രസിഡന്റ് ബിന്ദു മനോജ്, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
