Karimannor
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


കരിമണ്ണൂര്‍: നവജ്യോതി കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കരിമണ്ണൂര്‍ ഗവ.യു.പി.എസില്‍ വിദ്യാര്‍ഥികള്‍ക്ക് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് പി.എം.ഐസക്ക്, ജോസ് മാറാട്ടില്‍, സൈലേഷ്, സ്കറിയ കോക്കാട്ട്, സാജു ആയത്തുപാടം, സ്കൂള്‍ ഹെഡ്മാസ്റ്റര് പൗലോസ് ടി.ആര് എന്നിവര്‍ പങ്കെടുത്തു.
