Uncategorized
തലച്ചിറ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (90 ) നിര്യാതയായി


പാറപ്പുഴ: തലച്ചിറ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (90 ) നിര്യാതയായി .സംസ്ക്കാരം 30 .07 .2021 വെള്ളി രാവിലെ 10 ന് പാറപ്പുഴ സെന്റ് ജോസഫ്‌സ് പള്ളിയിൽ . വെട്ടിമറ്റം വെള്ളക്കിടങ്ങിൽ കുടുംബാംഗമാണ് . മക്കൾ :വത്സ ,ചിന്നമ്മ ,പരേതനായ ജോയി ,ലൂസി ,സിബി ,ഷീന .മരുമക്കൾ :പരേതനായ മാത്യു ,എടപ്പാട്ട്(കഞ്ഞിക്കുഴി ),പുന്നൂസ് ,പാറത്തലക്കൽ(മൈലക്കൊമ്പ് ),എൽസി ,തൊട്ടിയിൽ (ആവോലി ),പരേതനായ ജെയ്സൺ ,അമൻതുരുത്തിൽ(മൈലക്കൊമ്പ് )
