Uncategorized

തൊമ്മന്‍കുത്ത് ഇക്കോടൂറിസം  കേന്ദ്രം തിങ്കളാഴ്ച തുറക്കും  

തൊമ്മൻകുത്ത്: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തൊമ്മന്‍ കുത്ത് ഇക്കോടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രണ്ടാഴ്ച മുന്‍പ് ഒരു ഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കോ, 72 മണിക്കൂര്‍ നകം ലഭിച്ച ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുനവര്‍ക്കോ, ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

Related Articles

Back to top button
error: Content is protected !!