Uncategorized

തൊമ്മന്‍കുത്ത് പഴയവീട്ടില്‍ പരേതനായ ജോണിന്റെ മകന്‍ ആന്റണി നിര്യാതനായി

തൊമ്മന്‍കുത്ത്: പഴയവീട്ടില്‍ പരേതനായ ജോണിന്റെ മകന്‍ ആന്റണി (65, ടോമി) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ലില്ലി ചാലക്കുടി കിഴക്കേക്കര കുടുംബാംഗം. മക്കള്‍: സൗമ്യ (നഴ്‌സ്, സൗദി), ലിജോ (ചെന്നൈ). മരുമകന്‍: ബിനോയി മുത്തനാട്ട് (വെണ്‍മണി).

Related Articles

Back to top button
error: Content is protected !!