Uncategorized

ഉടുമ്പന്നൂർ മൊതകുന്നേൽ സെബാസ്റ്റ്യൻ(68)നിര്യാതനായി

ഉടുമ്പന്നൂർ.ഉടുമ്പന്നൂർ മൊതകുന്നേൽ സെബാസ്റ്റ്യൻ(68)നിര്യാതനായി.സംസ്‍കാരം 13.07.2021 ചൊവ്വാഴ്ച്ച രാവിലെ

11 മണിക്ക് ചീനിക്കുഴി സെന്റ്.മേരീസ്‌ ചർച്ച് പള്ളി സെമിത്തേരിയിൽ.

ഭാര്യ :ലിസി മാറാടി മൂവാറ്റുപുഴ മാറാടി പറമ്പേൽ കുടുംബാംഗം. മക്കൾ : ആന്റണി,മാത്യു സഹോദരങ്ങൾ:മേരി ജോസഫ് കാച്ചപ്പിള്ളിയിൽ, ജോർജ് മാത്യു മൊതകുന്നേൽ, ആനിസ് പൗലോസ് പാലക്കട്ട്, ലുയി വെട്ടം വെട്ടത്ത് , ബിജു മാത്യു മൊതകുന്നൽ

Related Articles

Back to top button
error: Content is protected !!