Vannappuram

വണ്ണപ്പുറം ചേന്നംകോട്ട് മാധവന്‍ നിര്യാതനായി

വണ്ണപ്പുറം: ചേന്നംകോട്ട് മാധവന്‍ സി.എന്‍ (70-എസ്.എന്‍.എം.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ ജീവനക്കാരന്‍ ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ഓമന മാധവന്‍ ആരിക്കപ്പിള്ളി കുടുംബാംഗം. മകന്‍ : മഹേഷ് സി. എം. മരുമകള്‍ : ദീപ.

 

Related Articles

Back to top button
error: Content is protected !!