Vannappuram
വണ്ണപ്പുറം കുറ്റിയാട്ട് മുഹമ്മദ് നിര്യാതനായി


വണ്ണപ്പുറം: കുറ്റിയാട്ട് മുഹമ്മദ് (83) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ പരേതയായ ആമിന കുമാരമംഗലം തെക്കുംകൂടത്തില്‍ കുടുംബാംഗം. മക്കള്‍: അബ്ദുള്‍ കരീം, അബ്ദുള്‍ റസാഖ്, അബൂബക്കര്‍ സിദ്ധിക്ക്. മരുമക്കള്‍: സൈനബ കുറുമാട്ടുകൂടി, ജമീല ചൂരവേലില്‍, മറിയം ബീവി ചീനിതോട്ടില്‍.
