Vannappuram

വണ്ണപ്പുറം കല്ലുങ്കല്‍ കെ.ജെ ജോണ്‍ നിര്യാതനായി

വണ്ണപ്പുറം: കല്ലുങ്കല്‍ കെ.ജെ ജോണ്‍ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ മേരി. മക്കള്‍: ഷൈനി (ഡല്‍ഹി), ജിനി, നൈസ് (ചങ്ങനാശേരി), സിന്‍സ്. മരുമക്കള്‍: വര്‍ഗീസ് ഇടിക്കുള, ജോണ്‍സണ്‍ (സി.ടി.വി ന്യൂസ്), ഡോണി, സോണിയ (സ്റ്റാഫ് ചാഴികാട്ട് ആശുപത്രി, തൊടുപുഴ).

Related Articles

Back to top button
error: Content is protected !!