Vannappuram

വണ്ണപ്പുറം മുട്ടത്തുവയലില്‍ മാത്യു (കുറുവച്ചന്‍) നിര്യാതനായി

വണ്ണപ്പുറം: മുട്ടത്തുവയലില്‍ വര്‍ഗീസിന്റെ മകന്‍ മാത്യു (കുറുവച്ചന്‍-63) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍സ്ലീവ പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ഞാറക്കാട് വട്ടക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: സൗമ്യ, സന്ധ്യ, സംഗീത. മരുമക്കള്‍: റോണി വെള്ളയ്ക്കാട്ടുതടത്തില്‍(എറണാകുളം), സന്ദീപ് കൊച്ചുപറമ്പില്‍ (മലപ്പുറം), എഫിന്‍ മുണ്ടാട്ടില്‍ (കടവൂര്‍).

Related Articles

Back to top button
error: Content is protected !!