Vengallur

വെങ്ങല്ലൂര്‍ ആമിക്കാട്ട് കുട്ടപ്പന്‍ നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂര്‍ ആമിക്കാട്ട് കുട്ടപ്പന്‍ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന കൊല്ലപ്പള്ളി പെരുമ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: കിഷോര്‍, മാന്യ, ദിവ്യ, കിരണ്‍. മരുമക്കള്‍: സജി, ആശ, രാജേഷ്, വിനു.

Related Articles

Back to top button
error: Content is protected !!