Vengallur
വെങ്ങല്ലൂര്‍ ചെറായിക്കല്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ഉണ്ടായിരിക്കില്ല


തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള വെങ്ങല്ലൂര്‍ ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ കര്‍ക്കിടക വാവുബലി ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. അന്നേ ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പിതൃനമസ്‌കാരവും തിലക ഹോമവും നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 871425 9372.
