Uncategorized
സൗദിയില്‍ മലയാളി യുവതിയുംകോവിഡ് ബാധിച്ച് നവജാത ശിശുവും മരിച്ചു


തൊടുപുഴ: സൗദിയില്‍ മലയാളി യുവതിയും നവജാത ശിശുവുംകോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥ (27) യും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവത്തിനായി നാട്ടിലേക്ക് ഭര്‍ത്താവും ഒന്നിച്ച് മടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ഗാഥയ്ക്ക്കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തു.
കഴിഞ്ഞ ഞായറാഴ്ച ഗാഥ മരണത്തിന് കീഴടങ്ങി. ഇതിനിടെ നവാജത ശിശുവും കോവിഡ് ബാധിച്ച് മരിച്ചു. യുവതി കരിങ്കുന്നം സ്വദേശിയാണ്
