Idukki

വനിതാ കമ്മിഷന്‍ അദാലത്ത് ജൂലായ് 23 ലേക്ക് മാറ്റി

കേരള വനിതാ കമ്മിഷന്‍ ജൂലൈ 21-ന് ഇടുക്കി പൈനാവ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ചിരുന്ന അദാലത്ത് ജൂലൈ 23ലേക്ക് മാറ്റി. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 വരെയാണ് അദാലത്ത്.

Related Articles

Back to top button
error: Content is protected !!