Karimannur

തോക്കുമായി യുവാവ് പിടിയില്‍

കരിമണ്ണൂര്‍: ലൈസന്‍സ് ഇല്ലാതെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കുമായി യുവാവ് പിടിയില്‍. തൊമ്മന്‍കുത്ത് ചേന്നപ്പിള്ളില്‍ ജോമോന്‍ ജോര്‍ജിനെ(32)യാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!